Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2022 9:19 AM IST Updated On
date_range 26 Nov 2022 9:19 AM ISTജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
ചെർപ്പുളശ്ശേരി: ചളവറയിൽ ജുമുഅക്ക് പള്ളിയിലെത്തിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ചളവറ ഓട്ടുപാറ കുഞ്ഞാവ (ബാപ്പുട്ടി -70) ആണ് മരിച്ചത്.
ചളവറ ഇട്ടേക്കോട് പള്ളിയിൽ ജുമുഅ നമസ്കാരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് കസേരയിൽനിന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡോക്ടറെ പള്ളിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഭാര്യ: റുഖിയ. മക്കൾ: ഫാത്തിമ, നഫീസ, അസ്മ, ഹംസ, റഹ്മത്ത്, ആമിന. മരുമക്കൾ: സൈതലവി, മഫീന, ഷംസുദ്ദീൻ, പരേതനായ അലിക്കുട്ടി.
ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇട്ടേക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story