Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസിൽ 73 വർഷം...

പോക്​സോ കേസിൽ 73 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും

text_fields
bookmark_border
Court verdict
cancel

കാ​സ​ർ​കോ​ട്: ആ​ൺ​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ മ​ദ്​​റ​സ മു​ൻ അ​ധ്യാ​പ​ക​ന് 53 വ​ർ​ഷം ക​ഠി​ന​ത​ട​വും 3.25 ല​ക്ഷം രൂ​പ പി​ഴ​യും. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ 20 വ​ർ​ഷം ശി​ക്ഷി​ക്ക​പ്പെ​ട്ട പ്ര​തി ശി​ക്ഷ അ​നു​ഭ​വി​ച്ചു​വ​രു​ക​യാ​ണ്.

ക​ർ​ണാ​ട​ക വി​ട്‍ല പ​ട്നൂ​രി​ലേ അ​ബ്ദു​ൽ ഹ​നീ​ഫ മ​ദ​നി (44) യെ​യാ​ണ് കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്​) ജ​ഡ്ജി എ. ​മ​നോ​ജ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്ന​ര വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പു​ല്ലൂ​ർ ഉ​ദ​യ​ന​ഗ​റി​ൽ 2016ൽ 10​ഉം, 11ഉം ​വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​ക​ളെ പ​ല ദി​വ​സ​ങ്ങ​ളി​ൽ പീ​ഡി​പ്പി​ച്ചു എ​ന്ന​താണ് കേ​സ്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി. പി​ഴ തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - 73 years rigorous imprisonment and a fine of Rs 3.25 lakh in POCSO case
Next Story