Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​ദ്ദേ​ശ...

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​​ അങ്കത്തട്ടിൽ 74,899 പേർ

text_fields
bookmark_border
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​​ അങ്കത്തട്ടിൽ 74,899 പേർ
cancel

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്​​ഥാ​ന​ത്താ​കെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 74,899 സ്​​ഥാ​നാ​ർ​ഥി​ക​ൾ. 38,593 പു​രു​ഷ​ന്മാ​രും 36,305 സ്​​ത്രീ​ക​ളും ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഒ​രാ​ളു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്​​ഥാ​നാ​ർ​ഥി​ക​ൾ ഉ​ള്ള​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് (8387). വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് സ്​​ഥാ​നാ​ർ​ഥി​ക​ൾ (1857). ഏ​റ്റ​വു​മ​ധി​കം വ​നി​താ സ്​​ഥാ​നാ​ർ​ഥി​ക​ളും മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് (4390). ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലെ ഏ​ക സ്​​ഥാ​നാ​ർ​ഥി ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 6465 സ്​​ഥാ​നാ​ർ​ഥി​ക​ൾ. ഇ​തി​ൽ 3343 പു​രു​ഷ​ന്മാ​രും 3122 സ്​​ത്രീ​ക​ളും. കൊ​ല്ലം 5723 (പു- 3040, ​സ്​​ത്രീ- 2683), പ​ത്ത​നം​തി​ട്ട 3699 (പു- 2014, ​സ്​​ത്രീ- 1685), ആ​ല​പ്പു​ഴ 5463 (പു- 2958, ​സ്​​ത്രീ- 2505), കോ​ട്ട​യം 5432 (പു- 2828, ​സ്​​ത്രീ- 2604), ഇ​ടു​ക്കി 3234 (പു- 1646, ​സ്​​ത്രീ- 1588), എ​റ​ണാ​കു​ളം 7255 (പു-3732, ​സ്​​ത്രീ- 3523), തൃ​ശൂ​ർ 7020 (പു- 3671, ​സ്​​ത്രീ- 3349), പാ​ല​ക്കാ​ട് 6587 (പു- 3321, ​സ്​​ത്രീ- 3266), മ​ല​പ്പു​റം 8387 (പു- 3997, ​സ്​​ത്രീ- 4390), കോ​ഴി​ക്കോ​ട് 5985 (പു- 3078, ​സ്​​ത്രീ- 2907), വ​യ​നാ​ട് 1857 (പു- 987, ​സ്​​ത്രീ- 870), ക​ണ്ണൂ​ർ 5144 (പു- 2630, ​സ്​​ത്രീ- 2513, ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ- 1), കാ​സ​ർ​കോ​ട് 2648 (പു- 1348, ​സ്​​ത്രീ- 1300) എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ ജി​ല്ല​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന സ്​​ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​കെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidatespanchayat election 2020
News Summary - 74,899 candidates in panchayat election 2020
Next Story