Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2021 5:33 AM GMT Updated On
date_range 10 March 2021 5:33 AM GMTഒമ്പതുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വർഷം കഠിനതടവ്
text_fieldsbookmark_border
കൊച്ചി: ഒമ്പതുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവ്.
ഐക്കരനാട് തമ്മാണിമറ്റം മണിയംപാറ വീട്ടിൽ സാജുവിനെയാണ് (56) എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ കോടതി) ജഡ്ജി പി.ജെ. വിൻസൻറ് ശിക്ഷിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി. പുത്തൻകുരിശ് സി.ഐ സജീവ് ചെറിയാനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story