Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Feb 2021 4:57 AM GMT Updated On
date_range 10 Feb 2021 4:57 AM GMTഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ
text_fieldsbookmark_border
camera_alt
രതീഷ്
മേപ്പാടി: ഒമ്പതു വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ മേപ്പാടി പൊലീസ് ഇൻസ്പെക്ടർ ജി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
മേപ്പാടി പഞ്ചമി കാർമൽക്കുന്ന് രതീഷ് (43) ആണ് പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story