Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ളി​ക്കു​ന്ന​തി​നി​ടെ...

ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി 10 വ​യ​സ്സു​കാ​രി മരിച്ചു

text_fields
bookmark_border
A 10-year-old girl died after shawl fell on her neck
cancel
camera_alt

അബീന

പെ​രു​മ്പാ​വൂ​ർ: 10 വ​യ​സ്സു​കാ​രി​യെ വീ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഷാ​ൾ ക​ഴു​ത്തി​ൽ കു​രു​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വേ​ങ്ങൂ​ർ ചൂ​ര​ത്തോ​ട് ക​പ്പ​ട​ക്കാ​മ​ഠ​ത്തി​ൽ സ​ജി​യു​ടെ മ​ക​ൾ അ​ബീ​ന​യാ​ണ് മ​രി​ച്ച​ത്. വേ​ങ്ങൂ​ർ ഗ​വ.​ എ​ൽ.​പി സ്കൂ​ൾ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. രാ​ജ​ഗി​രി ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി സി​നി​യാ​ണ് മാ​താ​വ്. അ​ബി​ൽ, അ​ലീ​ന എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedshawlneck
News Summary - A 10-year-old girl died after shawl fell on her neck
Next Story