Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2020 12:36 PM IST Updated On
date_range 10 Oct 2020 12:36 PM ISTകണ്ണൂരിൽ കോവിഡ് ബാധിച്ച് വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കണ്ണൂർ: തളിപ്പറമ്പ് ആലക്കോടിൽ കോവിഡ് ചികിത്സയിലിരുന്ന എട്ടാംക്ലാസ് വിദ്യാർഥി മരിച്ചു. ആലക്കോട് തേർത്തല്ലിയിലെ ചെറുകരകുന്നേൽ ജോസൻ(13) ആണ് മരിച്ചത്.
ശ്വാസതടസത്തെ തുടർന്ന് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
ആലക്കോട് സെൻറ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ജോസൻ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story