Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 8:24 AM IST Updated On
date_range 16 Jun 2024 8:24 AM ISTചാവക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു
text_fieldsbookmark_border
ചാവക്കാട്: തൃശൂർ ചാവക്കാട് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രികനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്.
ശനിയാഴ്ച രാത്രി മണത്തല അയിനിപ്പുള്ളിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ, കൂടെയുണ്ടായിരുന്ന ഷഹീൻ ഷാ , ഫഹദ് എന്നിവർക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story