Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2024 3:53 AM GMT Updated On
date_range 1 July 2024 3:53 AM GMTഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു
text_fieldsbookmark_border
അടിമാലി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥി ജൊവാന സോ (ഒമ്പത് വയസ്) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story