Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2023 2:22 AM GMT Updated On
date_range 10 Nov 2023 2:22 AM GMTതൃശ്ശൂർ തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു
text_fieldsbookmark_border
തൃശ്ശൂർ: തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ചു. എട്ടു പേർക്ക് പരിക്ക്. പുലർച്ചെ 3.50ക്കാണ് അപകടം നടന്നത്. ഗുരുവായൂരിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story