Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jan 2023 5:38 PM IST Updated On
date_range 26 Jan 2023 5:38 PM ISTകാൻസർ ബാധിച്ച സഹപ്രവർത്തകനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ
text_fieldsbookmark_border
കാൻസർ ബാധിച്ച സഹപ്രവർത്തകനെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എ. യൂത്ത് കോൺഗ്രസ്സിന്റെ സജ്ജീവ പ്രവർത്തകനും, എലപ്പുള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രിയപ്പെട്ട സഹപ്രവർത്തകൻ അരുൾകുമാർ കുടലിൽ കാൻസർ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിലാണ് സഹായം അഭ്യർഥിച്ചുകൊണ്ടുള്ള കുറിപ്പ് ഷാഫി പറമ്പിൽ ഫേസ് ബുക്കിലിട്ടത്.
കുറിപ്പിന്റെ പൂർണരൂപം:
യൂത്ത് കോൺഗ്രസ്സിന്റെ സജ്ജീവ പ്രവർത്തകനും, എലപ്പുള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ പ്രിയപ്പെട്ട സഹപ്രവർത്തകൻ അരുൾകുമാർ കുടലിൽ കാൻസർ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ഇത് വരെയുള്ള ചികിത്സ സംഘടനയുടേയും സഹപ്രവർത്തകരുടേയും പിന്തുണ കൊണ്ട് നടന്നിരുന്നു. തുടർന്നുള്ള ചികിത്സയ്ക്ക് പ്രിയപ്പെട്ടവരുടെ പിന്തുണ അഭ്യർത്ഥിക്കുകയാണ്.
Name : ARULKUMAR S
Account No : 0022053000008166
IFSC Code : SIBL0000022
Branch Name : South Indian Bank, Elapully
Google Pay : 9809611845
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story