Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2021 12:36 PM IST Updated On
date_range 26 Jun 2021 12:37 PM ISTദേശീയപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു
text_fieldsbookmark_border
ആലുവ: ദേശീയ പാതയിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു. ആലുവ-അങ്കമാലി റോഡിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ് പൈപ്പ് പൊട്ടിയത്.
റോഡിനടിയിലൂടെ പോകുന്ന വലിയ പൈപ്പാണ് പൊട്ടിയത്. ശനിയാഴ്ച്ച രാവിലെയാണ് വിവരമറിഞ്ഞത്. ഇതേ തുടർന്ന് ഈ ഭാഗത്ത് ഗതാഗതം തടഞ്ഞ് പൈപ്പിലെ പൊട്ടൽ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story