Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right12 കുപ്പികളിലായി...

12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഗോവന്‍ മദ്യവുമായി ട്രെയിനിലെ താല്‍ക്കാലിക ക്ലീനിങ് ജോലിക്കാരനായ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഗോവന്‍ മദ്യവുമായി ട്രെയിനിലെ താല്‍ക്കാലിക ക്ലീനിങ് ജോലിക്കാരനായ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
cancel

തിരുവനന്തപുരം: ട്രെയിനില്‍ യാത്രക്കാര്‍ക്ക് വില്‍പ്പന നടത്താനായി 12 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഗോവന്‍ മദ്യവുമായി ട്രെയിനിലെ താല്‍ക്കാലിക ക്ലീനിംഗ് ജോലിക്കാരനായ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. സുമര സല്‍മാന്‍ഖാന്‍ ഇസ്മായിലിനെ (25)യാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് അന്‍റ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പിടികൂടിയത്.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സുമായി ചേർന്നു നടത്തിയ പരിശോധനയിൽ ഹംസഫര്‍ എക്സ്പ്രസ് ട്രെയ്നില്‍ നിന്നാണു ഗോവന്‍ മദ്യം പിടിച്ചെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി.എല്‍ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മദ്യം പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:12 bottles of Goan liquorworker of a train
News Summary - A Gujarat native, a temporary cleaning worker of a train, was arrested with 12 bottles of Goan liquor
Next Story