Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്മുടി ഹെയർ പിൻ...

പൊന്മുടി ഹെയർ പിൻ വളവുകൾക്കിടയിൽ കാട്ടാനക്കൂട്ടമിറങ്ങി

text_fields
bookmark_border
പൊന്മുടി ഹെയർ പിൻ വളവുകൾക്കിടയിൽ കാട്ടാനക്കൂട്ടമിറങ്ങി
cancel

വിതുര :പൊന്മുടിയിൽ കാട്ടാനക്കൂട്ടമിറങ്ങി. പൊന്മുടി 21,22 ഹെയർ പിൻ വളവുകൾക്കിടയിലാണ് റോഡിൽ നിന്നും 50അടി മാറി കാട്ടാനക്കൂട്ടം നിലയുറപ്പിച്ചത്. രണ്ട് വലിയ ആനകളും രണ്ട് കുട്ടിയാനകളുമാണ് സംഘത്തിലുള്ളത്.

വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാട്ടാനകൂട്ടത്തെ വനമേഖലയിൽ കണ്ടത്. ജനവാസമേഖല അല്ലാത്തതിനാലും റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ശല്യം ഉണ്ടാക്കാത്തത്തിനാലും വനപാലകർ ഇവയെ കാട്ടിലേക്ക് ഓടിച്ചു വിടാൻ ശ്രമം നടത്തിയില്ല. സാധാരണ പകൽ സമയങ്ങളിൽ ഇവിടെ കാട്ടാനകളെ കാണാറില്ലന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild Elephantsponmudi hair pin
News Summary - A herd of wild animals descended between the ponmudi hair pin bends
Next Story