Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2021 12:08 PM GMT Updated On
date_range 28 March 2021 1:04 PM GMTകണ്ണൂരിൽ വീട് കുത്തിത്തുറന്ന് 80 പവനും പണവും കവർന്നു
text_fieldsbookmark_border
കണ്ണൂർ: മുഴപ്പിലങ്ങാട്ട് വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവർന്നു. ഒമ്പതാം വാർഡിൽ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മൻസിലിലാണ് കവർച്ച നടന്നത്.
ശനിയാഴ്ച അർധരാത്രി രണ്ടിന് ശേഷമാകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ആൾതാമസമുള്ള ഇരുനില വീട്ടിലാണ് മോഷണം നടന്നത്. കണ്ണൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story