Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2023 1:52 AM GMT Updated On
date_range 20 Aug 2023 1:52 AM GMTചേർത്തലയിൽ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം
text_fieldsbookmark_border
ആലപ്പുഴ: ചേർത്തലയിൽ വസ്ത്രവ്യാപാര ശാലയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിലെ വ്യാപാരസ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി തീയണച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story