Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ മധ‍്യവയസ്കന് പരിക്ക്

text_fields
bookmark_border
പ​രി​ക്കേ​റ്റ ദേ​വ​നെ വ​ന​പാ​ല​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്നു
cancel
camera_alt

പ​രി​ക്കേ​റ്റ ദേ​വ​നെ വ​ന​പാ​ല​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ന്നു

നി​ല​മ്പൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ധ‍്യ​വ​യ​സ്ക​ന് പ​രി​ക്കേ​റ്റു. ചാ​ലി​യാ​ർ വൈ​ലാ​ശ്ശേ​രി കോ​ണ​മു​ണ്ട ന​റു​ക്കി​ൽ ദേ​വ​നാ​ണ് (48) പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ അ​ക​മ്പാ​ടം വ​നം സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​ക്കോ​ട് റി​സ​ർ​വ് വ​ന​ത്തി​ലാ​ണ് സം​ഭ​വം. ആ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ദേ​വ​ൻ പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വെ​ള്ള​ച്ചാ​ലി​ൽ വീ​ണു. പി​ന്നാ​ലെ കു​തി​ച്ചെ​ത്തി​യ കാ​ട്ടാ​ന ദേ​വ​നെ കാ​ൽ കൊ​ണ്ട് ത​ട്ടു​ക​യാ​യി​രു​ന്നു. വെ​ള്ള​ചാ​ലി​ൽ വീ​ണ​ത് കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​ക​മ്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ മു​ഹ്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​ർ അ​ക​മ്പാ​ട​ത്തും തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ചു. കാ​ലി​നും വാ​രി​യെ​ല്ലി​നും, തോ​ളെ​ല്ലി​നും ക്ഷ​ത​മേ​റ്റി​റ്റു​ണ്ട്. വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant attacknilambur
News Summary - A middle-aged man was injured in a wild elephant attack
Next Story