Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസി കുടിയിൽ നവജാത...

ആദിവാസി കുടിയിൽ നവജാത ശിശു മരിച്ചു

text_fields
bookmark_border
ആദിവാസി കുടിയിൽ നവജാത ശിശു മരിച്ചു
cancel

മറയൂർ: ആദിവാസി കുടിയിലെ വീട്ടിൽ പ്രസവത്തെ തുടർന്ന്​ കുഞ്ഞ്​ മരിച്ചു. മറയൂർ ഈച്ചാംപെട്ടിയിലെ രാഘുവിന്‍റെ ഭാര്യ മാരിയമ്മ പ്രസവിച്ച ആൺകുഞ്ഞാണ് മരിച്ചത്.

ഈ മാസം 19 ആണ്​ പ്രസവത്തിന് ആശുപത്രിയിൽ നിന്ന്​ നൽകിയ തീയതി. എന്നാൽ തിങ്കളാഴ്ച പുലർച്ച മൂന്നരയോടെ വയറ്​ വേദന അനുഭവപ്പെടുകയും പ്രസവം നടക്കുകയുമായിരുന്നു.

പിറന്നപ്പോൾ തന്നെ മരിച്ചതായി വീട്ടുകാർ പറയുന്നു. രാവിലെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് നടപടികൾ സ്വീകരിച്ച് പോസ്റ്റ് മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tribalsNewborn baby
News Summary - A newborn baby died in a tribal hut
Next Story