Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നര വയസുള്ള കുഞ്ഞിനെ...

ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു; മാതൃ സഹോദരി അറസ്റ്റിൽ

text_fields
bookmark_border
aandan
cancel

തിരുവനന്തപുരം: കാട്ടാക്കടയിൽ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു. ശ്രീകണ്ഠൻ-സിന്ധു ദമ്പതികളുടെ മകൻ അനന്തൻ ആണ് മരിച്ചത്. സംഭവത്തിൽ കുഞ്ഞിന്‍റെ മാതൃ സഹോദരി മഞ്ജുവിനെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂർ സൈമൺ റോഡിലാണ് സംഭവം നടന്നത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയാണ് മഞ്ജുവെന്നും മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്നും പൊലീസ് പറയുന്നു.

രണ്ടാമത്തെ പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്നങ്ങളുണ്ടായെന്നും തുടർന്ന് മഞ്ജുവിന്‍റെ അവിവാഹിതയായ സഹോദരി സിന്ധുവിനെ ശ്രീകണ്ഠന്‍ വിവാഹം കഴിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvanathapuram NewsDeath News
News Summary - A one-and-a-half-year-old child was thrown into a well and killed in kattakada
Next Story