Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2021 7:28 AM IST Updated On
date_range 2 Feb 2021 7:28 AM ISTഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
text_fieldsbookmark_border
വണ്ടൂർ: പഴയ ചന്തക്കുന്ന് മക്കണ്ണൻ സറഫുദ്ദീെൻറ (ചുമട്ടുതൊഴിലാളി) മകൾ (ഒന്നര വയസ്സ്) ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കൂരാട് തെക്കുംപുറത്ത് കുട്ടിയുടെ മാതാവിെൻറ വീട്ടിൽ വെച്ചാണ് സംഭവം. ഉടനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story