Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ്യാജ...

വ്യാജ പാസ്‌പോര്‍ട്ടുമായി എയര്‍പോര്‍ട്ടിലെത്തിയ ആള്‍ പിടിയില്‍

text_fields
bookmark_border
അ​ബ്ദു​ള്‍  അ​സീ​സ്
cancel
camera_alt

അ​ബ്ദു​ള്‍

അ​സീ​സ്

വ​ലി​യ​തു​റ: വ്യാ​ജ പാ​സ്‌​പോ​ര്‍ട്ടു​മാ​യി തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യയാളെ എ​മി​ഗ്രേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി. ചി​റ​യി​ന്‍കീ​ഴ് പെ​രു​ങ്ങു​ഴി മൂ​ന്നു​മു​ക്ക് പി​ന്നാ​വി​ള​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സി​നെ (49) ആ​ണ് എ​മി​ഗ്ര​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി വ​ലി​യ​തു​റ പൊ​ലീ​സി​ന് കൈ​മാ​റി​യ​ത്. ഷി​റാ​സു​ദ്ദീ​ന്‍ നി​ഖി​ല മ​ന്‍സി​ല്‍ ക​ല​യ്ക്കോ​ട്, ഭൂ​ത​ക്കു​ളം, കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ലു​ള​ള പാ​സ്‌​പോ​ര്‍ട്ട് വ്യാ​ജ​മാ​യി നി​ർ​മി​ച്ച ശേ​ഷം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ ദ​മാ​മി​ലേ​യ്ക്ക് ക​ട​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള​ളി​യാ​ഴ്ച വൈ​കീ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsFake Passport
News Summary - A person who arrived at the airport with a fake passport was arrested
Next Story