Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു

text_fields
bookmark_border
A policeman collapsed and died during election duty
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കി​ടെ പൊ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ൽ​പ​റ്റ എ.​ആ​ർ ക്യാ​മ്പി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ വാ​കേ​രി മ​ടൂ​ർ ക​രു​ണാ​ക​ര​ൻ (45) ആ​ണ് മ​രി​ച്ച​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി അ​സം​പ്ഷ​ൻ സ്​​കൂ​ളി​ൽ ഒ​രു​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പ് സ്​േ​ട്രാ​ങ് റൂ​മിെൻറ സു​ര​ക്ഷ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ക​രു​ണാ​ക​ര​ൻ ഉ​ച്ച​യോ​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വൈ​കീ​ട്ട് നാ​ലോ​ടെ മ​രി​ച്ചു. ഭാ​ര്യ: സു​നി​ത. മ​ക​ൾ: കീ​ർ​ത്ത​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policepanchayat election 2020
News Summary - A policeman collapsed and died during election duty
Next Story