Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണക്കടത്ത്...

സ്വർണക്കടത്ത് പിടികൂടാൻ നെടുമ്പാശ്ശേരിയിലും പ്രത്യേക സംഘം

text_fields
bookmark_border
സ്വർണക്കടത്ത് പിടികൂടാൻ നെടുമ്പാശ്ശേരിയിലും പ്രത്യേക സംഘം
cancel

നെ​ടു​മ്പാ​ശ്ശേ​രി: സ്വ​ർ​ണ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന്​ പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക സം​വി​ധാ​നം നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും ശ​ക്ത​മാ​ക്കു​ന്നു. ക​രി​പ്പൂ​രി​ൽ ഈ ​സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് എ​ഴു​പ​തി​ലേ​റെ കേ​സു​ക​ൾ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളോ​ട് ചേ​ർ​ന്നും പൊ​ലീ​സി​ന്റെ പ്ര​ത്യേ​ക സം​വി​ധാ​നം സ​ജ്ജ​മാ​ക്കും.

ഇ​വി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന-​ജി​ല്ല പൊ​ലീ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളു​ണ്ട്. ഇ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ്ര​ത്യേ​ക പൊ​ലീ​സ്‌ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ക. വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്ത് ക​സ്റ്റം​സ്, ഡി.​ആ​ർ.​ഐ തു​ട​ങ്ങി​യ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ് പ​രി​ശോ​ധ​ന​ക്ക് അ​ധി​കാ​ര​മു​ള്ള​ത്. ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​നാ​യി​രി​ക്കും ഈ ​സം​ഘം ജാ​ഗ്ര​ത പു​ല​ർ​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling casenedumbassery aiport
News Summary - A special team will be formed in Nedumbassery to prevent gold smuggling
Next Story