Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2024 12:27 AM IST Updated On
date_range 13 Aug 2024 12:27 AM ISTബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിലൂടെ കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി; ദാരുണാന്ത്യം
text_fieldsbookmark_border
തിരുവല്ല : നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ മുകളിൽ കൂടി കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി ദാരുണാന്ത്യം.
കവിയൂർ പാറപ്പുഴയിൽ ഇടശ്ശേരി തെക്കേതിൽ വീട്ടിൽ ജേക്കബ് പീറ്ററിന്റെ മകൻ ജെയ്സൺ ജേക്കബ് ( 19 ) ആണ് മരണപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് ഒൻപത് മണിയോടെ കല്ലുപ്പാറ കൊല്ലമല പടിയിൽ ആയിരുന്നു സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story