Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകക്കാടംപൊയിൽ കോഴിപ്പാറ...

കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി

text_fields
bookmark_border
കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവിനെ കാണാതായി
cancel

കോഴിക്കോട്: കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. ദേവഗിരി കോളജ് വിദ്യാർഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയോടെയാണ് അപകടം. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.

കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. വളരെ ആഴമുള്ള സ്ഥലമാണിത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറം​ഗ സംഘം. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KakkadampoyilAccidents
News Summary - A young man has gone missing at Kozhipara waterfall in Kakkadampoyil
Next Story