Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2023 3:40 PM GMT Updated On
date_range 13 Dec 2023 3:40 PM GMTഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കോന്നി: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
12 വർഷം മുമ്പ് പിതാവ് മരിച്ച പെൺകുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഈ സമയത്താണ് പീഡനം.
പിന്നീട്, പെൺകുട്ടി തന്നെ അധ്യാപികയെ വിവരം ധരിപ്പിക്കുകയും ഇവർ കോന്നി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story