Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2020 3:52 PM IST Updated On
date_range 20 Jan 2020 3:54 PM ISTപൗരത്വ രേഖ ചെളിക്കുളത്തിൽ; വില്ലൻ പോസ്റ്റ്മാനെന്ന് നാട്ടുകാർ
text_fieldsbookmark_border
പരപ്പനങ്ങാടി: 86 ആധാർ ഐ.ഡി കാർഡുകൾ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉള്ളണം ഭരണിക്കാവ് ക്ഷേത്രത്തിന ് സമീപത്തെ കാർഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന തോട് വറ്റിയപ്പോഴാണ് ആധാർ കാർഡുകളുടെ പോസ്റ്റൽ ഉരുപ്പടികൾ കണ്ടെത്തിയത്.
ഇതുവഴി യാത്ര ചെയ്ത കുട്ടികളുടെ ശ്രദ്ധയിൽപെട്ട ആധാർ കാർഡ് ശേഖരം നാട്ടുകാർ പരപ്പനങ്ങാടി പൊലീസിലേൽപ്പിക്കുകയും പരാതി നൽകുകയും ചെയ്തു. ഈ ക്രൂര വിനോദത്തിന് പിന്നിൽ ഉള്ളണം മുണ്ടിയംങ്കാവ് പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്ററാണെന്നും പോസ്റ്റ് മാസ്റ്റർക്കും പരാതി നൽകിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story