Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസ്: മൈക്കിളി​െൻറ...

അഭയ കേസ്: മൈക്കിളി​െൻറ ഹരജി മാർച്ച്​ ആറിന്​ പരിഗണിക്കും

text_fields
bookmark_border
sisiter-abhaya
cancel
തിരുവനന്തപുരം: സിസ്​റ്റർ അഭയ കൊല​േക്കസിലെ വിടുതൽ ഹരജിയിൽ വാദം പൂർത്തിയായി. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവർ സമർപ്പിച്ച വിടുതൽ ഹരജിയിൽ വ്യാഴാഴ്ച തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി വിധിപറയും. സിസ്​റ്റർ അഭയയെ പ്രതികൾ കൊലപ്പെടുത്തിയത് സമൂഹത്തിൽ ഇവരുടെ നിലനിൽപിനെ ബാധിക്കുമെന്നതിനാലാണെന്ന്​ സി.ബി.ഐ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്​റ്റർ സെഫി എന്നിവർക്കെതിരെ വ്യക്തമായ സാക്ഷി മൊഴികളും ശാസ്ത്രീയതെളിവുകളും ഉണ്ടെന്നും ഇത് വിചാരണസമയത്ത് കോടതിക്ക് ബോധ്യമാവുമെന്നും സി.ബി.ഐ നിയമോപദേശകൻ കോടതിയെ അറിയിച്ചിരുന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsabhaya casemalayalam news
News Summary - Abhaya Case Consider at march 6 - Kerala News
Next Story