Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2021 9:28 AM IST Updated On
date_range 21 Feb 2021 9:28 AM ISTകണ്ടെയ്നർ ലോറിയിൽ സ്കൂട്ടറിടിച്ച് എ.എസ്.െഎ മരിച്ചു
text_fieldsbookmark_border
ചെറുവത്തൂർ: കണ്ടെയ്നർ ലോറിയിൽ സ്കൂട്ടറിടിച്ച് എ.എസ്.ഐ. മരിച്ചു. നീലേശ്വരം പൊലീസ് സ്റ്റേഷൻ സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കരിവെള്ളൂർ കുണിയനിലെ മനോഹരൻ പുളുക്കൂൽ (45) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.10ന് കാലിക്കടവ് ജംഗ്ഷനിലായിരുന്നു അപകടം. പരേതനായ കണ്ണൻ-പുളുക്കൂൽ ചെമ്മരത്തി ദമ്പതികളുടെ മകനാണ്. ഭാര്യ: ലീമ (വെള്ളൂർ). മകൾ: ലയ (എഴാം തരം, സെൻറ് മേരീസ് സ്കൂൾ പയ്യന്നൂർ). സഹോദരങ്ങൾ: മാധവി, തമ്പായി , നാരായണൻ (മൂവരും കുണിയൻ), കാർത്യായനി (കൊടക്കാട്), ശ്യാമള (പുത്തൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story