Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2018 12:23 PM IST Updated On
date_range 15 Jun 2019 10:00 AM ISTഅപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
മങ്കട: പിക്കപ്പ് മറിഞ്ഞ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന കൂട്ടില്‍ സ്വദേശി ആഷിഖ് അന്‍വര്‍(19) മരിച്ചു. മങ്കടയ ിലെ റഹ്മത്ത് ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായിരുന്നു. അങ്ങാടിപ്പുറം തേക്കിന്‍കോട് വെച്ച് ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ ആശിഖ് സഞ്ചരിച്ചിരുന്ന ഗുഡ്‌സ് മറിഞ്ഞാണ് അപകടമുണ്ടായത്. പിതാവ് :പനങ്ങാടന്‍ മുഹമ്മദ്. മാതാവ്: ആസ്യ. സഹോദരങ്ങള്‍:ഷഹന, ആരിഫ് അലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story