Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎടപ്പാൾ നടുവട്ടത്ത്...

എടപ്പാൾ നടുവട്ടത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം

text_fields
bookmark_border
എടപ്പാൾ നടുവട്ടത്ത് ചരക്കുലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു മരണം
cancel

എടപ്പാൾ: സംസ്ഥാന പാതയിൽ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നരിപ്പറമ്പ് പുതുപ്പറമ്പിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഗഫൂർ (42), മാതാവ് കുഞ്ഞാത്തുട്ടി (82) എന്നിവരാണ് മരിച്ചത്. ഇന്നു പുലർച്ചെ ഒന്നിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsedappalmalayalam newsnaduvattamAccident News
News Summary - accident in edappal naduvattam-Kerala news
Next Story