Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2019 6:09 PM GMT Updated On
date_range 23 Feb 2019 6:23 PM GMTമീനങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
camera_alt????????? ?????? ??????? (36)
കൽപ്പറ്റ: മീനങ്ങാടി കൃഷ്ണഗിരിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ടുണ്ടാല അ പകടത്തിൽ പാതിരിപ്പാലം സ്വദേശി മുണ്ഡനടപ്പ് നൗഷാദ് (36) ആണ് മരിച്ചത്.
കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ നൗഷാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സ്വകാര്യ കേബിൾ സ്ഥാപനത്തിൽ ജോലിക്കാരനാണ് നൗഷാദ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story