Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപൂർവ രോഗികൾക്കുള്ള...

അപൂർവ രോഗികൾക്കുള്ള ​അക്കൗണ്ട്​; സർക്കാർ പണമടച്ച്​ റിപ്പോർട്ട്​ നൽകണമെന്ന്​ ഹൈകോടതി

text_fields
bookmark_border
high court
cancel

കൊ​ച്ചി: അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക്​ ചി​കി​ത്സ സ​ഹാ​യം ന​ൽ​കാ​ൻ വേ​ണ്ടി തു​ട​ങ്ങി​യ പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഹി​ത​മാ​യ 50 ല​ക്ഷം നി​ക്ഷേ​പി​ച്ച്​ ജൂ​ലൈ 22ന്​ ​റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. ഇ​തി​ന്​ പ്ര​ത്യേ​ക അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള തു​ക​യ​ട​ക്കം ഇ​തി​ൽ നി​ക്ഷേ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും നേ​ര​േ​ത്ത കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​പൂ​ർ​വ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് മ​തി​യാ​യ സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ലൈ​സോ​സോ​മ​ൽ സ്​​േ​റ്റാ​റേ​ജ് ഡി​സോ​ർ​ഡേ​ഴ്സ് സ​പ്പോ​ർ​ട്ട് സൊ​സൈ​റ്റി ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഉ​ത്ത​ര​വ്.

തു​ക നി​ക്ഷേ​പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട്​ സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ച്ച​ത്. ഈ ​ആ​വ​ശ്യം നി​ര​സി​ച്ച കോ​ട​തി തു​ട​ർ​ന്നാ​ണ്​ പ​ണം അ​ട​ച്ച​ശേ​ഷം റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​പൂ​ർ​വ​രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​ക്ക്​ പു​തി​യ ന​യം രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന്​ അ​റി​യി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​നും ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rare Disease
News Summary - Account for rare patients; High court directs govt to file report
Next Story