Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിയെ മദ്യം നല്‍കി...

യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
ഷി​ഹാ​ബ്
cancel
camera_alt

ഷി​ഹാ​ബ്

മ​ഞ്ചേ​രി: യു​വ​തി​യെ മ​ദ്യം ന​ല്‍കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. താ​നൂ​ര്‍ ഒ​ഴൂ​ര്‍ ഇ​ല്ല​ത്ത്പ​റ​മ്പി​ല്‍ ഷി​ഹാ​ബി​നെ​യാ​ണ് (44) മ​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​എം. ബി​നീ​ഷ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ണ്ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 18കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

ക​ഴി​ഞ്ഞ 28നാ​യി​രു​ന്നു സം​ഭ​വം. ചി​കി​ത്സ തേ​ടി​യ യു​വ​തി ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് പൊ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ചു കേ​സു​ക​ളു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മ​ഞ്ചേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual AssaultingMalappuram News
News Summary - Accused who molested woman by giving liquor arrested
Next Story