Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്ത്ര വ്യാപാര...

വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷം കവര്‍ന്ന പ്രതി അറസ്റ്റില്‍

text_fields
bookmark_border
Arrest
cancel

തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനത്തിന്‍റെ പൂട്ട് തകര്‍ത്ത് രണ്ടുലക്ഷം രൂപ കവര്‍ന്ന പ്രതിയെ പൊലീസ് പിടികൂടി. തമിഴ്‌നാട് വില്ലുപുരം വിരിയൂര്‍ പഴയന്നൂര്‍ കോളനി സ്വദേശി നോര്‍ത്ത് സ്ട്രീറ്റ് ഹൗസ് നമ്പര്‍ 24 വീട്ടില്‍ രാധാകൃഷ്ണനെയാണ് (59) അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി 12ഓടെ കോതായിക്കുന്ന് റോഡില്‍ കല്യാണ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ഗ്ലാസ് ഡോറിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ 2,06,030 രൂപ കൈക്കലാക്കി. തുടര്‍ന്ന്, കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്‍റെ മുന്നില്‍പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcloth shop
News Summary - Accused who stole Rs 2 lakh from a cloth shop arrested
Next Story