Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓൺലൈൻ വായ്പ...

ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ നടപടി -മുഖ്യമന്ത്രി

text_fields
bookmark_border
ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ നടപടി -മുഖ്യമന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​ൻ വാ​യ്പ ത​ട്ടി​പ്പി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധാ​രാ​ളം ആ​ളു​ക​ള്‍ ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്നു. കി​ട്ടു​ന്നി​ട​ത്തു​നി​ന്നെ​ല്ലാം വാ​യ്പ വാ​ങ്ങു​ന്ന​വ​രെ എ​ളു​പ്പ​ത്തി​ല്‍ വ​ഞ്ചി​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ വി. ​ജോ​യി​യു​ടെ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണ​വും നി​യ​മ​ന​ട​പ​ടി​ക​ളും ഉ​റ​പ്പു​വ​രു​ത്താ​ൻ 19 സൈ​ബ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളും പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍പ്പെ​ടു​ത്തി ഹൈ​ടെ​ക് എ​ന്‍ക്വ​യ​റി സെ​ല്ലും പ്ര​വ​ര്‍ത്തി​ക്കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:loan fraudOnline loan fraud
News Summary - Action against online loan fraud - Chief Minister
Next Story