Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾദിനത്തിൽ...

പെരുന്നാൾദിനത്തിൽ പ്രധാനാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി പിൻവലിച്ചു

text_fields
bookmark_border
പെരുന്നാൾദിനത്തിൽ പ്രധാനാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി പിൻവലിച്ചു
cancel

തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തസ്തിക നിർണയവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനായി നിശ്ചിയിച്ച 16,17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസമാണ് പകരം നിശ്ചയിച്ചത്.

16ാം തീയതി ഡ്യൂട്ടി എടുക്കാൻ കഴിയാത്തവർക്ക് 18നും പെരുന്നാൾ ദിനമായ 17ന് ഡ്യൂട്ടിക്ക് വരാൻ കഴിയാത്തവർക്ക് 19ാം തീയതിയും ഡ്യൂട്ടി എടുക്കാം എന്നാണ് പുതിയ ഉത്തരവിലുള്ളത്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകർക്കാണ് പെരുന്നാൾ ദിനം ഡ്യൂട്ടി ഇട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education newskerala news
News Summary - Action of giving duty to head teachers on the festival day has been withdrawn
Next Story