Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകത്തിന്റെ ഉറവിടം...

കത്തിന്റെ ഉറവിടം സി.പി.എം അന്വേഷിക്കും; തെറ്റ് ആരു ചെയ്താലും നടപടി -ആനാവൂർ നാഗപ്പൻ

text_fields
bookmark_border
Anavoor nagappan
cancel

തിരുവനന്തപുരം: നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം വിശദമായി അന്വേഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് വ്യാജമാണോ എന്ന് അന്വേഷണത്തിലൂടെ ബോധ്യമാകും. തെറ്റ് ആരു ചെയ്താലും നടപടിയുണ്ടാകും.

അതേസമയം, ഡി.ആർ അനിലിന്റെ കത്തിനെ ജില്ലാ സെക്രട്ടറി ന്യായീകരിച്ചു. കുടുംബശ്രീയിൽ നിന്ന് പെട്ടെന്ന് ലിസ്റ്റ് കിട്ടാനാണ് കത്ത് എന്നാണ് അനിൽ പറഞ്ഞത്. ആ കത്തും ശരിയാണോ എന്ന് പരിശോധിച്ച് നടപടിയുണ്ടാകുമെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anavoor nagappanAnavoor nagappanarya rajendran
News Summary - Action will be taken against whoever committed mistake -Anavur nagappan
Next Story