Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2020 8:10 AM IST Updated On
date_range 30 Aug 2020 8:10 AM ISTഇടവേള ബാബുവിന്‍റെ അമ്മ നിര്യാതയായി
text_fieldsbookmark_border
ഇരിങ്ങാലക്കുട: നടൻ ഇടവേള ബാബുവിന്‍റെ അമ്മ ശാന്ത രാമൻ (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിലുള്ള വീട്ടുവളപ്പിൽ. ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായിരുന്നു. മറ്റൊരു മകൻ: എ. ജയചന്ദ്രൻ (സ്മാർട്ട് ഡ്രൈക്ലീനേഴ്സ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story