Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 11:04 PM IST Updated On
date_range 6 April 2022 11:04 PM ISTനടൻ ശ്രീനിവാസൻ ആശുപത്രിയിൽ
text_fieldsbookmark_border
Listen to this Article
കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസനെ ബൈപാസ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കി. നെഞ്ച് വേദനയെ തുടർന്ന് മാർച്ച് 30നാണ് ശ്രീനിവാസനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഹൃദയ സംബന്ധമായ അസുഖം കണ്ടതിനെ തുടർന്ന് 31നായിരുന്നു ശസ്‌ത്രക്രിയ. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ശ്രീനിവാസന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story