Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2018 3:24 PM IST Updated On
date_range 29 April 2019 11:29 AM ISTസുരാജ് വെഞ്ഞാറമ്മൂടിന്‍റെ പിതാവ് നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമ്മൂടിന്‍റെ പിതാവ് വാസുദേവൻ നായർ നിര്യാതനായി. 78 വയസായിരുന്നു. കിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം.
സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെഞ്ഞാറമ്മൂട്ടിലുള്ള സ്വവസതിയിൽ നടക്കും. ഭാര്യ വിലാസിനി, മറ്റ് മക്കൾ: സുജാത, സജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story