Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 9:54 PM GMT Updated On
date_range 23 Jan 2018 4:29 AM GMTഅഹിതം നടന്നിട്ടുണ്ടെങ്കില്‍ നടപടി വേണം –സുരേഷ് ഗോപി
text_fieldsbookmark_border
കൊച്ചി: പാര്‍ട്ടിയില്‍ എന്തെങ്കിലും അഹിതം നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി എം.പി സുരേഷ് ഗോപി. നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കെല്‍പ്പുണ്ട്. കേന്ദ്ര,- സംസ്ഥാന നേതാക്കള്‍ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും ആരെങ്കിലും കുടുക്കിയതാണെങ്കില്‍ അതും അന്വേഷിക്കണം. വാസ്തവം എന്താണെന്ന് തെളിയട്ടെ. കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളില്‍ പരസ്യ ചിത്രീകരണത്തിനെത്തിയതായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story