Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദിലീപി​െൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി 19ന്​ പരിഗണിക്കും

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: ദിലീപി​െൻറ ജാമ്യം റദ്ദാക്കണമെന്ന ഹരജി 19ന്​ പരിഗണിക്കും
cancel

കൊ​ച്ചി: യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​െൻറ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഈ ​മാ​സം 19ന്​ ​വാ​ദം കേ​ൾ​ക്കും. ഏ​താ​നും പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ലും എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി അ​ന്ന് വി​ധി പ​റ​യും.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ദി​ലീ​പ്​ അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചേ​ർ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി കോ​ട​തി ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കേ​സി​െൻറ തു​ട​ർ വി​ചാ​ര​ണ 21നാ​ണ്​ ആ​രം​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor dileep
Next Story