Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 11:56 PM IST Updated On
date_range 11 Jan 2021 11:56 PM ISTനടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവനെ 28ന് വിസ്തരിക്കും
text_fieldsbookmark_border
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ വിചാരണ നടപടികൾ ഈമാസം 21 മുതൽ തുടരും. 21 മുതൽ മാർച്ച് 17 വരെ 116 സാക്ഷികളെ വിസ്തരിക്കാനാണ് തീരുമാനം.
മാപ്പുസാക്ഷിയായ വിപിൻ ലാലിനെ 21നും ദിലീപിെൻറ ഭാര്യ കാവ്യാ മാധവനെ 28നും ദിലീപിെൻറ അടുത്ത സുഹൃത്തും സംവിധായകനും നടനുമായ നാദിർഷായെ ഫെബ്രുവരി മൂന്നിനും വിസ്തരിക്കും.
80 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. അതിനിടെ, ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹരജി വെള്ളിയാഴ്ച വിധിപറയാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story