Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥ​ന്‍റെ സാക്ഷിവിസ്​താരം തുടങ്ങി

text_fields
bookmark_border
നടിയെ ആക്രമിച്ച കേസ്​: അന്വേഷണ ഉദ്യോഗസ്ഥ​ന്‍റെ സാക്ഷിവിസ്​താരം തുടങ്ങി
cancel

കൊ​ച്ചി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച്​ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡി​വൈ.​എ​സ്.​പി ബൈ​ജു പൗ​ലോ​സി​​ന്‍റെ വി​സ്​​താ​രം തു​ട​ങ്ങി. കേ​സി​ലെ 10 പ്ര​തി​ക​ളി​ൽ ഒ​ന്നാം പ്ര​തി എ​ൻ.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്ന പ​ൾ​സ​ർ സു​നി മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്​​ച ഹാ​ജ​രാ​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചീ​ഫ് വി​സ്​​താ​രം ഇ​ന്നും തു​ട​രും. ജി​ല്ല പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്​​ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ്​ കേ​സ് വി​ചാ​ര​ണ ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dileep CaseTrial court
News Summary - Actress assault case: Testimony of investigating officer has begun
Next Story