Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടി ആക്രമിക്കപ്പെട്ട...

നടി ആക്രമിക്കപ്പെട്ട കേസ്: അഡ്വ. എ. സുരേശൻ സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടർ

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട കേസ്: അഡ്വ. എ. സുരേശൻ സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടർ
cancel

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ. സുരേശനെ സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചു. സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്​ നടിയും ബന്ധുക്കളും അപേക്ഷ നൽകിയതിനെ തുടർന്നാണ്​ സർക്കാർ നടപടി​. സൗമ്യ കേസിലും സുരേശൻതന്നെയായിരുന്നു സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടർ​. കേസ്​ കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ്​ തുടക്കത്തിൽതന്നെ സ്​പെഷൽ പബ്ലിക്​ ​പ്രോസിക്യൂട്ടറെ നിയമിക്കുന്നതെന്ന്​ മുഖ്യമന്ത്രിയുടെ ഒാഫിസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammaactress attackmalayalam newsadv. a suresanspecial public prosecutorKerala News
News Summary - actress attack case: adv. a suresan special public prosecutor
Next Story