Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്​:...

നടിയെ ആക്രമിച്ച കേസ്​: ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ 29ന്​ വിധി

text_fields
bookmark_border
actress attack case-dileep
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​െൻറ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ഈ​മാ​സം 29ന്​ ​വി​ധി പ​റ​യും. സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​​ച്ച്​ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

അ​തി​നി​ടെ, കോ​ട​തി തു​ട​ർ​ച്ച​യാ​യി അ​റ​സ്​​റ്റ്​ വാ​റ​ൻ​റ്​​ പു​റ​പ്പെ​ടു​വി​ച്ചി​ട്ടും കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യാ​യ വി​പി​ൻ ലാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. വി​പി​ൻ ലാ​ലി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത്​ ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​​ഞ്ഞി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം ന​ൽ​കി​യ​ത്.

ഇ​തി​നി​ടെ, വാ​റ​ൻ​റ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ വി​പി​ൻ ലാ​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. സാ​ക്ഷി വി​സ്​​താ​രം തി​ങ്ക​ളാ​ഴ്​​ച തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Actress Attack CaseDileep
News Summary - Actress Attack Case: Dileep Bail case verdict
Next Story