Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 12:02 AM GMT Updated On
date_range 3 Jan 2018 4:49 AM GMTനടിയെ ആക്രമിച്ച കേസ്: അന്വേഷണം പാളാൻ കാരണം മുഖ്യമന്ത്രിയുടെ പ്രസ്താവന –ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പാളിപ്പോയതിന് ഉത്തരവാദി കേസിൽ ഗൂഢാലോചന ഇല്ലെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കേസിെൻറ അന്വേഷണത്തിനിടയിൽ ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ അങ്ങനെ പറയാൻ പാടില്ലാത്തതാണ്. ദുരൂഹത ഇങ്ങനെ വർധിച്ചുവരുന്ന സാഹചര്യത്തിൽ, അത് നീക്കി അന്വേഷണം കാര്യക്ഷമമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story