Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയുടെ പരാതി: വി.എസ്....

നടിയുടെ പരാതി: വി.എസ്. ചന്ദ്രശേഖരൻ അറസ്റ്റിൽ

text_fields
bookmark_border
VS Chandrasekaran
cancel

കൊച്ചി: ലൈംഗികാതിക്രമം സംബന്ധിച്ച് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ ലോയേഴ്സ് കോൺഗ്രസ് മുൻ ഭാരവാഹി അഡ്വ. വി.എസ്. ചന്ദ്രശേഖരൻ അറസ്റ്റിൽ. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘത്തിന്‍റെ ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ വൈദ്യ പരിശോധനക്ക് ശേഷം വിട്ടയച്ചു.

ശനിയാഴ്ച രാവിലെയാണ് പ്രത്യേക അന്വേഷണസംഘത്തിന് മുമ്പാകെ ചന്ദ്രശേഖരൻ ഹാജരായത്. ലൊക്കേഷൻ കാണിക്കാൻ പോയപ്പോൾ കാറിൽ വെച്ച് ലൈംഗികാതിക്രമം നടത്തി എന്ന നടിയുടെ പരാതിയിൽ ചന്ദ്രശേഖരനെതിരെ കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual assaultVS Chandrasekaran
News Summary - Actress Complaint: V.S. Chandrasekaran arrested
Next Story