Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2025 11:30 AMUpdated On
date_range 11 March 2025 11:30 AMകെ.എസ്.ആർ.ടി.സിക്ക് 73 കോടി രൂപ കൂടി അനുവദിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പെൻഷൻ വിതരണത്തിനാണ് തുക അനുവദിച്ചത്.
കെ.എസ്.ആർ.ടി.സിക്ക് ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഇതിനകം 1572.42 കോടി രൂപ നൽകി. 672.42 കോടി രൂപ അധികം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story